ജാർഖണ്ഡിൽ കനത്ത മഴ; 8 മരണം

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജാർഖണ്ഡിൽ കനത്ത മഴയിലും ഇടിമിന്നലിലും 8 മരണം. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ശനിയാഴ്ച വൈകുന്നേരം മുതൽ കനത്ത മഴ തുടരുകയാണ്. കനത്ത മഴയിൽ നിരവധി കലുങ്കുകൾക്കും പാലങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. റാഞ്ചി-ഡൽത്താൻഗഞ്ച് റൂട്ടിലെ ഗതാഗതം തടസ്സപ്പെട്ടു. സംസ്ഥാനത്തെ പല നദികളിലും ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ യൂ ട്യൂബ് … Continue reading ജാർഖണ്ഡിൽ കനത്ത മഴ; 8 മരണം