തോൽവിക്ക് പിന്നാലെ ഗംഭീറിന് പരിഹാസം

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ഏകദിനം പരാജയപ്പെട്ടതോടെ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനെ പരിഹസിച്ച് സോഷ്യൽ മീഡിയ. ലങ്ക ഉയർത്തിയ 241 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 42.2 ഓവറിൽ 208 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ഗംഭീർ നടത്തിയ പരീക്ഷണങ്ങളാണ് തോൽവിക്ക് കാരണമെന്നാണ് ആരാധകരുടെ വാദം. രാഹുലിനെ താഴെ ഇറക്കിയതും ശിവം ദുബെക്ക് സ്ഥാനക്കയറ്റം നൽകിയതുമെല്ലാം ആരാധകർ പറയുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ … Continue reading തോൽവിക്ക് പിന്നാലെ ഗംഭീറിന് പരിഹാസം