ഗഗൻയാൻ യാത്രികരുടെ പേരുകൾ പുറത്ത്

ഗഗൻയാനി’ലേക്ക് മലയാളിയും? ഇന്ത്യയുടെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗൻയാൻ യാത്രികരുടെ പേരുകൾ പുറത്ത്. മലയാളിയായ പ്രശാന്ത് നായർ അടക്കം 4 പേരാണ് ബഹിരാകാശ യാത്രയ്ക്കായി തെരഞ്ഞെടുക്കപ്പെട്ടത്. സ്ക്വാഡ്രൺ ലീഡർ റാങ്കിലുള്ള ഓഫിസറാണ് പ്രശാന്ത്. പാലക്കാട് നെന്മാറ സ്വദേശിയാണ് ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്ത്. നിലവിൽ സുഖോയ്-30 എംകെഐ എന്ന ഇന്ത്യയുടെ മുൻനിര ഫൈറ്റർ വിമാനത്തിന്റെ പൈലറ്റ് കൂടിയാണ് അദ്ദേഹം. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ … Continue reading ഗഗൻയാൻ യാത്രികരുടെ പേരുകൾ പുറത്ത്