ഗഗൻയാൻ യാത്രയിൽ വനിതാ സഞ്ചാരികളും

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യമായ ഗഗൻയാനിന്റെ തുടർയാത്രകളിൽ വനിതാ യാത്രികരുമുണ്ടാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് . ഗഗൻയാനിന്റെ ആദ്യ പരീക്ഷണപ്പറക്കലിൽ സ്ത്രീരൂപത്തിലുള്ള റോബോട്ടായ ‘വ്യോമമിത്ര’യെയാണ് അയക്കുന്നത്.യുദ്ധവിമാനപരിശീലകരായ ഇന്ത്യൻ വനിതകൾ നിലവിൽ ഇല്ലാത്തതാണ് ആദ്യ പറക്കലിൽ വനിതകൾ ഇല്ലാത്തത്. ഈ മേഖലയിൽ വനിതകൾ എത്തുമ്പോൾ തുടർയാത്രകളിൽ അവർ ഉണ്ടാവും . വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsitepala.visionപാലാ വിഷൻ യൂ … Continue reading ഗഗൻയാൻ യാത്രയിൽ വനിതാ സഞ്ചാരികളും