പോരാടുന്ന ആഫ്രിക്കയെ മറക്കരുത്

ജി-7 ഉച്ചകോടിയിൽ കാരിത്താസ് സങ്കടനാ നേതാക്കൾ ജപ്പാനിലെ ഹിരോഷിമയിൽ നടക്കുന്ന ജി-7 ഉച്ചകോടിയിൽ, പട്ടിണിയും യുദ്ധവും മൂലം ദുരിതമനുഭവിക്കുന്ന ആഫ്രിക്കയെ മറക്കരുത് എന്ന് ആഹ്വാനം ചെയ്ത കാരിത്താസ് സംഘടനാ നേതാക്കൾ. ഉക്രേനിയൻ പ്രസിഡന്റ് വ്ളാഡിമർ സെലെൻസ്കിയും ഉച്ചകോടിയിൽ നേരിട്ട് സന്ദർശനം നടത്തി. കഴിഞ്ഞ വർഷങ്ങളിൽ ആഫ്രിക്കൻ ഭൂഖണ്ഡം വളരെയധികം പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. 300 ദശലക്ഷത്തിലധികം ആഫ്രിക്കക്കാർക്ക് ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവപ്പെട്ടുവെന്ന് ബിഷപ്പുമാർ വെളിപ്പെടുത്തി.  കോവിഡ്, പകർച്ചവ്യാധി, കാലാവസ്ഥാ വ്യതിയാനം, ഊർജ്ജം, ആരോഗ്യം, സാമ്പത്തികം, യുദ്ധപ്രതിസന്ധികൾ എന്നിവ ആഫ്രിക്കയെ … Continue reading പോരാടുന്ന ആഫ്രിക്കയെ മറക്കരുത്