സിന്ധു ജോസഫ് (48)

ഏറ്റുമാനൂർ.കുരിശുമല മൂശാരിയേട്ട് എളൂ ക്കാലായിൽ ജോസഫ് തോമസ് ( കറുത്ത പാറയിൽ കുഞ്ഞേട്ടൻ) ത്രേസ്യാമ്മ ജോസഫ് മകൾ സിന്ധു ജോസഫ് BSc(നേഴ്സ്) 48,ഡൽഹി നിര്യാതയായി, സംസ്കാരം നാളെ (23.09.24) രാവിലെ 10 മണിക്ക് സ്വവസതിയിൽ ആരംഭിച്ച് രത്നഗിരി സെന്റ് തോമസ് പള്ളിയിൽ. ഭർത്താവ് Dr.സഞ്ജയ്, കേണൽ ഇന്ത്യൻ ആർമി ഡൽഹി, മക്കൾ ആദിത്യ, അഗ്രിവ് (ഇരുവരും വിദ്യാർഥികൾ ഡൽഹി ), സഹോദരങ്ങൾ ലിസി,ജോളി ജൈമോൻ, സിമി. മാതാവ് നെടുംകുന്നം കണ്ടങ്കേരിൽ കുടുംബാംഗം. ഭൗതികശരീരം ഇന്ന് വൈകുന്നേരം 7 … Continue reading സിന്ധു ജോസഫ് (48)