വനിതകളുടെ ആരോഗ്യം സമൂഹത്തിന്റെ അടിസ്ഥാനം – മാണി സി കാപ്പൻ MLA
വനിതാ ദിനത്തിൽ വിളർച്ച പരിശോധനാ ക്യാമ്പും രക്തദാനക്യാമ്പുമായി ആരോഗ്യ വകുപ്പ് വനിതകളുടെ ആരോഗ്യം സമൂഹത്തിന്റെ അടിസ്ഥാനം- മാണി സി കാപ്പൻ എം എൽ എ പാലാ: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യകേരളം, പാലാ ബ്ളഡ് ഫോറം, പാലാ അൽഫോൻസാ കോളേജിലെ എൻ.എസ്.എസ്, വനിതാ സെൽ എന്നിവയുടെ സഹകരണത്തോടെ വനിതാദിനം പരിപാടികൾ മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. വനിതകളുടെ ആരോഗ്യമാണ് കുടുംബത്തിന്റെയും സമൂഹത്തിന്റെയും ആരോഗ്യത്തിന്റെ അടിസ്ഥാനമെന്ന് എം എൽ എ അഭിപ്രായപ്പെട്ടു. പൊതുസമ്മേളനത്തിൽ മുനിസിപ്പൽ … Continue reading വനിതകളുടെ ആരോഗ്യം സമൂഹത്തിന്റെ അടിസ്ഥാനം – മാണി സി കാപ്പൻ MLA
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed