അക്രമത്തിന് ഇന്ധനം പകർന്നുകൊണ്ട് സംഘർഷങ്ങൾ അവസാനിപ്പിക്കാം എന്ന് പ്രതീക്ഷിക്കാനാവില്ല
തിന്മയുടെയും നിഷ്‌കളങ്കമായ സഹനദുരിതത്തിന്റെയും സന്ദർഭത്തിൽ നാം ചോദിക്കുന്നു. കർത്താവേ, അങ്ങ് എവിടെയാണ്? എന്നാൽ നാം നമ്മോടുതന്നെ അതു ചോദിക്കണം. നന്മകൊണ്ട് തിന്മയെ തടയാൻ നമുക്ക് കഴിയാതെ വരുമ്പോൾ നമ്മുടെ ഉത്തരവാദിത്തത്തെക്കുറിച്ച് നമ്മോടുതന്നെ നാം ചോദിക്കേണ്ടിയിരി ക്കുന്നു. കൂടുതൽ മൃഗീയവും നിന്ദ്യവുമായിക്കൊണ്ടിരിക്കുന്ന അക്രമത്തിന് ഇന്ധനം പകർന്നുകൊണ്ട്, സംഘർഷങ്ങൾ അവസാനിപ്പിക്കാം എന്ന് നമുക്ക് പ്രതീക്ഷിക്കാനാവില്ല. വേദനയുളവാക്കിക്കൊണ്ട് നമ്മെത്തന്നെ രക്ഷിക്കാനാവില്ല. അപരന്റെ മരണത്തിലൂടെയും നമ്മെത്തന്നെ രക്ഷിക്കാനാവില്ല. നമ്മുടെ സഹോദരീസഹോദരന്മാരുടെ അസന്തുഷ്ടിക്ക് വില നൽകിക്കൊണ്ട് നമുക്ക് എങ്ങനെ ആനന്ദിക്കാനാവും. വാർത്തകൾ വാട്സ് ആപ്പിൽ … Continue reading അക്രമത്തിന് ഇന്ധനം പകർന്നുകൊണ്ട് സംഘർഷങ്ങൾ അവസാനിപ്പിക്കാം എന്ന് പ്രതീക്ഷിക്കാനാവില്ല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed