ഫലവൃക്ഷത്തോട്ടം നിർമ്മിച്ച് എൻ സി സി യൂണിറ്റുകൾ മാതൃകയായി

പാലാ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 5 കേരള ഗേൾസ് ബറ്റാലിയൻ എൻ സി സി യൂണിറ്റിൻറെ നേതൃത്വത്തിൽ രാമപുരം എസ് എച്ച് എൽ പി സ്കൂളിൽ ഫലവൃക്ഷത്തോട്ടം നിർമ്മിച്ചു. പാലാ അൽഫോൻസ കോളജ്, എസ് എച്ച് ജി എച്ച് എസ് രാമപുരം എന്നീ എൻ സി സി സബ് യൂണിറ്റുകളുടെ സഹകരണത്തോടെയാണ് ഫല വൃക്ഷത്തോട്ടം നിർമ്മിച്ചത്. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ആനി സിറിയക് വൃക്ഷത്തൈ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് … Continue reading ഫലവൃക്ഷത്തോട്ടം നിർമ്മിച്ച് എൻ സി സി യൂണിറ്റുകൾ മാതൃകയായി