ഫാ. മാലിപ്പറമ്പിൽ പുരസ്കാരം ഫാ. മാത്യു പുല്ലുകാലായിലിന്

ചെറുപുഷ്പ മിഷൻ ലീഗ് കേരള സം സ്ഥാന സമിതി ഏർപ്പെടുത്തി നൽകിവരുന്ന മിഷൻ ലീഗ് സ്ഥാപക ഡയറക്ടർ ഫാ. ജോസഫ് മാലിപ്പറമ്പിൽ പുരസ്കാരത്തിന് പാലാ രൂപതാംഗവും മാൻവെട്ടം ശാഖാ ഡയറക്ടറുമായ ഫാ. മാത്യു പുല്ലുകാലായിൽ തെരഞ്ഞെടുക്കപ്പെട്ടു. സാമൂഹ്യ സേവനങ്ങളും മിഷൻ, ദൈവവിളി പ്രവർത്തനങ്ങളും വിലയിരുത്തി ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന രക്ഷാധികാരി ബിഷപ് മാർ തോമസ് തറയിൽ, ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ, പ്രസിഡന്റ് ബേബി പ്ലാശേരി, ജനറൽ സെക്രട്ടറി ജിന്റോ തകിടിയേൽ, ജനറൽ ഓർഗനൈസർ തോമസ് … Continue reading ഫാ. മാലിപ്പറമ്പിൽ പുരസ്കാരം ഫാ. മാത്യു പുല്ലുകാലായിലിന്