ഫാ. ജോസഫ് മാലിപ്പറമ്പിൽ ചരമ രജത ജൂബിലി അനുസ്മരണം ഇന്ന്

ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ സ്ഥാപക ഡയറക്ടർ ഫാ. ജോസഫ് മാലിപ്പറമ്പിൽ ചരമ രജത ജൂബിലി അനുസ്മരണം ആർപ്പൂക്കര ചെറുപുഷ്പം ദേവാലയത്തിൽ ഇന്നു നടക്കും. മിഷൻ ലീഗ് സംസ്ഥാന രക്ഷാധികാരി ബിഷപ്പ് മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്യും. രാവിലെ മാർ തോമസ് തറയിലിന്റെ മുഖ്യകാർമികത്വത്തിൽ 25 വൈദികർ ചേർന്ന് അർപ്പിക്കുന്ന സമൂഹബലിയോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ 2023 വർഷത്തെ ഫാ. ജോ സഫ് മാലിപ്പറമ്പിൽ പുരസ്കാര ജേതാവ് ഫാ. … Continue reading ഫാ. ജോസഫ് മാലിപ്പറമ്പിൽ ചരമ രജത ജൂബിലി അനുസ്മരണം ഇന്ന്