മണ്ണിനെ അറിയുക ; മണ്ണും മനുഷ്യനുമായുള്ള സൗഹൃദം നിലനിർത്തുക
വലവൂര്‍:മണ്ണിനെ സ്നേഹിക്കണം എന്നാലേ മനുഷ്യരാശി ഉണ്ടാവൂ.ഒരു തിരിച്ചറിവ് പോലെയാണ് കർഷകനായ എം ടി സജി ഇന്ന് മീഡിയാ അക്കാഡമിയിൽ നടന്ന പത്ര സമ്മേളനത്തിൽ അഭിപ്രായപ്പെട്ടത്.മണ്ണും മനുഷ്യനുമായുള്ള സൗഹൃദം നിലനിർത്താനാണ് ഞങ്ങൾ ഈ മധുരിമ കൂട്ടായ്മ രൂപീകരിച്ചത്.ജോലി തേടി വിദേശത്ത് പോകുന്നവരോട് സജിക്ക് പറയുവാനുള്ളത് .കൃഷിയെ സ്നേഹിക്കുക എന്ന് മാത്രം .മണ്ണിനെ സ്നേഹിച്ചാൽ അവർ നമുക്കു ജീവിതം തന്നെയാണ് തരുന്നത്. കർഷകനായ പാട്രിക്കിന് പറയുവാനുള്ളത് കരിമ്പ് കൃഷി ചുരുങ്ങി ചുരുങ്ങി 25 സെന്ററിൽ വരെയായി ചരിത്രമാണ്.ണ് ഞങ്ങൾ ആദ്യത്തെ … Continue reading മണ്ണിനെ അറിയുക ; മണ്ണും മനുഷ്യനുമായുള്ള സൗഹൃദം നിലനിർത്തുക
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed