ദൈവവുമായുള്ള സൗഹൃദം നമ്മുടെ ഭയത്തെ ദൂരീകരിക്കുന്നു, പാപ്പാ

പാപ്പായുടെ ട്വിറ്റർ സന്ദേശം. ദൈവവുമായുള്ള സുപരിചയവും ദൈവത്തിലുള്ള വിശ്വാസവും ആണ് വിശുദ്ധരുടെ ജീവിത രഹസ്യം എന്ന് മാർപ്പാപ്പാ. “വിശുദ്ധർ” (#saints) എന്ന ഹാഷ്ടാഗോടുകൂടി ഇരുപത്തിനാലാം തീയതി (24/06/23) ശനിയാഴ്‌ച കണ്ണിചേർത്ത തൻറെ ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനം ഉള്ളത്. പാപ്പായുടെ പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്: “#വിശുദ്ധരുടെ ജീവിതത്തിൻറെ രഹസ്യം ദൈവവുമായുള്ള സംസക്തിയും ദൈവത്തിലുള്ള വിശ്വാസവുമാണ്, അത് അവരിൽ വളരുകയും ദൈവത്തിന് പ്രീതികരമായതെന്തെന്ന് തിരിച്ചറിയുകയെന്നത് എളുപ്പമാക്കുകയും ചെയ്യുന്നു. ഈ സുപരിചയം അവിടത്തെ ഹിതം നമ്മുടെ … Continue reading ദൈവവുമായുള്ള സൗഹൃദം നമ്മുടെ ഭയത്തെ ദൂരീകരിക്കുന്നു, പാപ്പാ