ദില്ലിയിൽ ‘ശുദ്ധവായു ക്ഷാമം’

രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്നു. നിലവിൽ മോശം വിഭാഗത്തിലുള്ള വായുഗുണനിലവാരം ഇന്ന് വളരെ മോശം വിഭാഗത്തിലേക്ക് എത്തിയേക്കും. രാവിലത്തെ ഏകദേശ വായുനിലവാരം 286 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. പതിവുപോലെ പഞ്ചാബിലും ഹരിയാനയിലും കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതാണ് വായുമലിനീകരണം രൂക്ഷമാക്കുന്നത്. ഈ മാസാവസാനത്തോടെ സ്ഥിതി കൂടുതൽ മോശമാകുമെന്നാണ് മുന്നറിയിപ്പ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite http://pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ … Continue reading ദില്ലിയിൽ ‘ശുദ്ധവായു ക്ഷാമം’