പാറമട മാഫിയയിൽ നിന്നും ഞങ്ങൾക്ക് സ്വാതന്ത്ര്യം നല്കണം

കോട്ടയം :പാലായ്ക്കടുത്ത് കുടക്കച്ചിറ ഗ്രാമത്തെ മുച്ചൂടും കുടിപ്പിച്ചു കൊണ്ട് പ്രവർത്തിക്കുന്ന ജന വിരുദ്ധ പാറമടകളെ കെട്ടുകെട്ടിക്കും എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ട് കുടക്കച്ചിറ ഗ്രാമമാകെ പള്ളിത്താഴെ കവലയിൽ ഒത്തു കൂടി.ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിൽ പാറമട മാഫിയയിൽ നിന്നും ഞങ്ങൾക്ക് സ്വാതന്ത്ര്യം നല്കണമെന്നാവശ്യപ്പെട്ടാണ് കുടക്കച്ചിറ പള്ളി വികാരി ഫാദർ തോമസ് മഠത്തിപ്പറമ്പിലിന്റെ നേതൃത്വത്തിൽ നാട്ടുകാർ നിരാഹാര പ്രാർത്ഥനാ യജ്‌ഞം സംഘടിപ്പിച്ചത്. കർക്കിടക മാസത്തിൽ രാമായണം ധ്വാനികളും ബൈബിൾ പാരായണവും മുഴങ്ങി നിന്ന നിരാഹാര സമര പന്തലിൽ വിവിധ രാഷ്ട്രീയ ;സാംസ്ക്കാരിക … Continue reading പാറമട മാഫിയയിൽ നിന്നും ഞങ്ങൾക്ക് സ്വാതന്ത്ര്യം നല്കണം