സൗജന്യ വെബിനാർ നടത്തപ്പെടുന്നു

പാലാ സിവിൽ സർവീസ് ഇന്സ്ടിട്യൂട്ടിന്റെ ആഭിമുഖ്യത്തിൽ സിവിൽ സർവീസ് വിദ്യാർത്ഥികൾക്കായി സൗജന്യ വെബിനാർ ഓൺലൈൻ പ്ലാറ്റ്‌ഫോമായ zoom വഴി നടത്തപ്പെടുന്നു. ഇതിന്റെ ഭാഗമായി ആദ്യ വെബിനാർ 2023 ഏപ്രിൽ 22 ശനിയാഴ്ച വൈകിട്ട് 7.00 മണിക്ക് ആരംഭിക്കുന്നു. വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision