ഏഷ്യാ കപ്പും, ലോകകപ്പും ഹോട്ട് സ്റ്റാറിൽ സൗജന്യം

ഐപിഎൽ സൗജന്യമായി കാണിച്ച ജിയോയെ പിന്തുടർന്നു ഹോട്ട് സ്റ്റാറും. ഏഷ്യാ കപ്പും, ലോകകപ്പും ഡിസ്നി ഹോട്ട് സ്റ്റാറിൽ ഫ്രീ ആയി സ്ട്രീം ചെയ്യും. 3.04 ബില്യൺ ഡോളറിനാണ് ഐസിസി ടൂർണമെന്റുകൾ ഡിസ്നി സ്വന്തമാക്കിയത്. ഏഷ്യാ കപ്പും ഏകദിന ലോകകപ്പും സൗജന്യമായി കാണിക്കുന്ന വഴി ജിയോയിലേക്ക് പോയ ആരാധകരെ തിരിച്ചുപിടിക്കാനാണ് ഡിസ്നി ശ്രമിക്കുന്നത്. ജിയോ സിനിമയ്ക്ക് വെല്ലുവിളിയാണ് ഹോട്ട്സ്റ്റാറിന്റെ നീക്കം. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുക വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7👉 visit our … Continue reading ഏഷ്യാ കപ്പും, ലോകകപ്പും ഹോട്ട് സ്റ്റാറിൽ സൗജന്യം