കാവുംകണ്ടത്ത് സൗജന്യ നേത്രചികിത്സ ക്യാമ്പ് നടത്തി

കാവുംകണ്ടം: കടനാട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് ജനപ്രതിനിധിയുടെയും കാവുംകണ്ടം ഇടവകയുടെയും ദൃഷ്ടി ചാരിറ്റബിൾ സൊസൈറ്റിയുടെയും നേതൃത്വത്തിൽ ഫാത്തിമ ഐ ഹോസ്പിറ്റലിന്റെ പങ്കാളിത്തത്തോടെ കാവുംകണ്ടം പാരീഷ് ഹാളിൽവച്ച് സൗജന്യ നേത്ര ചികിത്സ ക്യാമ്പ് നടത്തി. വാർഡ് മെമ്പർ ഗ്രേസി ജോർജ് പുത്തൻകുടിലിൽ അധ്യക്ഷത വഹിച്ച മീറ്റിംഗിൽ കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി ഉപ്പുമാക്കൽ നേത്ര ചികിത്സ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഫാ. സ്കറിയ വേകത്താനം അനുഗ്രഹ പ്രഭാഷണം നടത്തി. റെജി സെബാസ്റ്റ്യൻ മതിച്ചിപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ക്യാമ്പിൽ … Continue reading കാവുംകണ്ടത്ത് സൗജന്യ നേത്രചികിത്സ ക്യാമ്പ് നടത്തി