തീക്കോയിയിൽ സൗജന്യ ദന്ത ചികിൽസാ ക്യാമ്പ് സംഘടിപ്പിച്ചു

തീക്കോയി : തീക്കോയി ഗ്രാമ പഞ്ചായത്ത് സമഗ്ര ആരോഗ്യ പദ്ധതി പ്രകാരം കോട്ടയം ഗവ: ദന്തൽ കോളേജ് പൊതുജനാരോഗ്യ ദന്ത വിഭാഗം NSS യൂണിറ്റ്, തീക്കോയി പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ ദന്തചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു. മൂന്ന് ദിവസം ഗ്രാമ പഞ്ചായത്തിൽ നടന്ന ക്യാമ്പിൽ മുന്നൂറോളം പേർക്ക് ചികിത്സ ലഭിക്കുകയുണ്ടായി. ക്യാമ്പിന്റെ സമാപനത്തോടുനുബന്ധിച്ചു ദന്തൽ കോളേജ് NSS യൂണിറ്റിന് തീക്കോയി ഗ്രാമ പഞ്ചായത്ത് സ്നേഹോപഹാരം നൽകി. പ്രസിഡന്റ് കെ.സി. ജെയിംസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ … Continue reading തീക്കോയിയിൽ സൗജന്യ ദന്ത ചികിൽസാ ക്യാമ്പ് സംഘടിപ്പിച്ചു