ക്രിസ്തുഹൃദയത്തിന്റെ അടയാളമാണ് ഓരോ മിഷനറിയും: ഫ്രാൻസിസ് പാപ്പാ

പൊന്തിഫിക്കൽ മിഷൻ പ്രവർത്തനങ്ങളുടെ ദേശീയ അധ്യക്ഷന്മാരെയും,സുവിശേഷവത്ക്കരണ ഡിക്കസ്റ്ററിയുടെ സഹകാരികളെയും ഫ്രാൻസിസ് പാപ്പാ ജൂൺ മാസം മൂന്നാം തീയതി സ്വകാര്യ കൂടിക്കാഴ്ചയിൽ സ്വീകരിക്കുകയും, സന്ദേശം നൽകുകയും ചെയ്തു. പൊന്തിഫിക്കൽ മിഷൻ പ്രവർത്തനങ്ങളുടെ ദേശീയ അധ്യക്ഷന്മാരെയും,സുവിശേഷവത്ക്കരണ ഡിക്കസ്റ്ററിയുടെ സഹകാരികളെയും ആർച്ചുബിഷപ്പ് എമിലിയോ നാപ്പയുടെ സാന്നിധ്യത്തിൽ  ഫ്രാൻസിസ് പാപ്പാ ജൂൺ മാസം മൂന്നാം തീയതി സ്വകാര്യ കൂടിക്കാഴ്ചയിൽ സ്വീകരിക്കുകയും, സന്ദേശം നൽകുകയും ചെയ്തു.സഭയുടെ സുവിശേഷവത്ക്കരണ പ്രക്രിയകളിൽ പങ്കാളികളാകുന്ന എല്ലാവർക്കും പാപ്പാ നന്ദിയർപ്പിച്ചു. സ്വഭാവത്താലേ പ്രേഷിതയായ സഭയിൽ അംഗങ്ങളായ എല്ലാവർക്കും ഈ ദൗത്യം മുൻപോട്ടു … Continue reading ക്രിസ്തുഹൃദയത്തിന്റെ അടയാളമാണ് ഓരോ മിഷനറിയും: ഫ്രാൻസിസ് പാപ്പാ