ഒളിമ്പിക്സ് ഫുട്ബോളിൽ ഫ്രാൻസ്-സ്പെയിൻ ഫൈനൽ പോര്

ഒളിമ്പിക്സ് ഫുട്ബോളിന്റെ സെമി ഫൈനലിൽ ഈജിപ്‌തിനെ തകർത്ത് ഫ്രാൻസ് ഫൈനലിൽ. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് ഫ്രഞ്ച് പടയുടെ വിജയം. ഫ്രഞ്ച് താരം ജീൻ-ഫിലിപ്പ് മറ്റെറ്റയുടെ ഇരട്ടഗോളാണ് ഫ്രാൻസിന് വിജയം സമ്മാനിച്ചത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് 3 ഗോളുകൾ ഫ്രാൻസ് തിരിച്ചടിച്ചത്. ഇനി വെള്ളിയാഴ്ച നടക്കുന്ന ഫൈനലിൽ ഫ്രാൻസ് സ്പെയിനെ നേരിടും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് … Continue reading ഒളിമ്പിക്സ് ഫുട്ബോളിൽ ഫ്രാൻസ്-സ്പെയിൻ ഫൈനൽ പോര്