പാപ്പാ ഫ്രാൻസിലെ മർസേയി പട്ടണത്തിലേക്ക് സെപ്റ്റംബറിൽ!

ഫ്രാൻസീസ് പാപ്പാ ഫ്രാൻസിലെ മർസേയി (Marseille) പട്ടണം സെപ്റ്റംബർ 22,23 തീയതികളിൽ സന്ദർശിക്കും. ഭിന്ന മതസംസ്കാരങ്ങളിൽപ്പെട്ട നൂറ്റിയിരുപതോളം യുവതീയുവാക്കളും മദ്ധ്യധരണ്യാഴിപ്രദേശത്തെ മുപ്പത് നാടുകളിലെ കത്തോലിക്കാമെത്രാന്മാരും പങ്കെടുക്കുന്ന സെപ്റ്റംബർ 17 മുതൽ സംഘടിപ്പിക്കപ്പെടുന്ന മദ്ധ്യധരണി സമ്മേളനത്തിന് സമാപനം കുറിക്കുന്നതിനാണ് പാപ്പാ അവിടെ എത്തുക.സെപ്റ്റംബർ 22-ന് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് പാപ്പാ ഫ്യുമിച്ചീനൊയിൽ സ്ഥിതിചെയ്യുന്ന, റോമിലെ അന്താരാഷ്ട്ര വിമാനത്താവളമായ, ലെയൊണാർദൊ ദ വിഞ്ചിയിൽ നിന്ന് മർസേയിലെക്ക് പുറപ്പെടും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ … Continue reading പാപ്പാ ഫ്രാൻസിലെ മർസേയി പട്ടണത്തിലേക്ക് സെപ്റ്റംബറിൽ!