പാപ്പാ:ക്രിസ്തുവിൻറെ പരിമളമാകുക, ക്രിസ്ത്യാനിയുടെ മഹത്തായ വിളി

പാപം നമ്മെ യേശുവിൽ നിന്ന് അകറ്റുന്നു, പാപം നമ്മെ ദുഷിച്ച എണ്ണയാക്കി മാറ്റുന്നു. സാധാരണയായി കീശയിൽ നിന്ന് പിശാച് പുറത്തുരുന്നു – ഇത് നാം മറക്കുരുത് സൂക്ഷിക്കുക. എന്നിരുന്നാലും, ലോകത്തിൽ ക്രിസ്തുവിൻറെ സുഗന്ധമായിരിക്കുക എന്ന ഈ മഹത്തായ വിളി, നമ്മുടെ ചുറ്റുപാടിൽ, നമുക്ക് കഴിയുന്നിടത്തോളം, സാക്ഷാത്ക്കരിക്കാനുള്ള പ്രതിബദ്ധതയിൽ നിന്ന് ഇത് നമ്മെ വ്യതിചലിപ്പിക്കരുത്. “സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം” (ഗലാ 5:22) എന്നീ “ആത്മാവിൻറെ ഫലങ്ങളിൽ” നിന്ന് ക്രിസ്തുവിൻറെ സുഗന്ധം … Continue reading പാപ്പാ:ക്രിസ്തുവിൻറെ പരിമളമാകുക, ക്രിസ്ത്യാനിയുടെ മഹത്തായ വിളി