തലശ്ശേരി അതിരൂപതാംഗമായ യുവ വൈദികന്‍ ഷോക്കേറ്റ് മരിച്ചു

മുള്ളേരിയ (കാസര്‍ഗോഡ്): തലശ്ശേരി അതിരൂപതയിലെ യുവവൈദികന്‍ കാസര്‍ഗോഡ് മുള്ളേരിയയില്‍ ഷോക്കേറ്റ് മരിച്ചു. മുള്ളേരിയ ഇന്‍ഫന്റ് ജീസസ് ഇടവക വികാരിയായ ഫാ. ഷിൻസ് കുടിലിലാണ് ആകസ്മികമായി വിടവാങ്ങിയത്. സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി ദേശീയ പതാക ഉയർത്തിയ കൊടിമരം ഇന്ന് വൈകീട്ട് അഴിച്ചുമാറ്റവേ ഹൈവോൾട്ടേജ് ലൈനിൽ നിന്നും ഷോക്ക് ഏൽക്കുകയായിരുന്നു. മുള്ളേരിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എടൂര്‍ ഇടവകാംഗമായ ഫാ. ഷിൻസ് മൂന്നു വര്‍ഷം മുന്‍പാണ് തിരുപ്പട്ടം സ്വീകരിച്ചത്. ഇതിന് മുന്‍പ് ദേലംപാടി വികാരിയായും കുടിയാന്മല ഫാത്തിമ മാത പള്ളിയിലും … Continue reading തലശ്ശേരി അതിരൂപതാംഗമായ യുവ വൈദികന്‍ ഷോക്കേറ്റ് മരിച്ചു