ഫാ.അബ്രഹാം (മനോജ്) ഒറ്റപ്ലാക്കൽ വാഹനാപകടത്തിൽ അന്തരിച്ചു

എടൂർ ഇടവകാംഗവും എടൂർ സെൻ്റ് മേരീസിലെ പൂർവ വിദ്യാർത്ഥിയും തലശ്ശേരി അതിരൂപതയിലെ യുവ വൈദികനുമായ ഫാ.അബ്രഹാം (മനോജ്) ഒറ്റപ്ലാക്കൽ വാഹനാപകടത്തിൽ അന്തരിച്ചു. മറ്റ് മൂന്ന് വൈദികരേയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലർച്ചെ നാലരയോടെയാണ് അപകടം.   ചോമ്പാല പൊലീസ് സ്റ്റേഷൻ പരിധിയിലെ മേലേ മുക്കാളിയിലായിരുന്നു അപകടം.ഫാ. മനോജ് ഒറ്റപ്പാക്കലും സഹപ്രവർത്തകരും സഞ്ചരിച്ച കാർ ദേശീയപാതയോരത്ത് നിർത്തിയിട്ട ടാങ്കൽ ലോറിയിൽ ഇടിക്കുകയായിരുന്നു ലാളിത്യം കൊണ്ടും വിനയം കൊണ്ടും നിഷ്കളങ്കമായ പുഞ്ചിരി കൊണ്ടും ഹൃദ്യമായ സംസാരം കൊണ്ടും മനുഷ്യരെ സ്വന്തമാക്കുന്ന … Continue reading ഫാ.അബ്രഹാം (മനോജ്) ഒറ്റപ്ലാക്കൽ വാഹനാപകടത്തിൽ അന്തരിച്ചു