തിരുവനന്തപുരത്ത് 4 പേർ മുങ്ങി മരിച്ചു

തിരുവനന്തപുരം കരമനയാറിൽ കുളിക്കാനിറങ്ങിയ 4 പേർ മുങ്ങി മരിച്ചു. ആര്യനാട്-മുന്നേറ്റ് മുക്കിൽ കടവിൽകുളിക്കാൻ ഇറങ്ങിപ്പോഴാണ് അപകടത്തിൽപെട്ടത്. അനിൽ കുമാർ (50), അമൽ (13), അദ്വൈത് (22), ആനന്ദ് (25) എന്നിവരാണ് മരിച്ചത്. ഐജി ഹർഷിത അത്തല്ലൂരിയുടെ ഡ്രൈവറാണ് മരിച്ച അനിൽ കുമാർ. അദ്ദേഹത്തിന്റെ മകനാണ് അമൽ. മരിച്ച മറ്റ് 2 പേരും അനിൽകുമാറിൻ്റെ ബന്ധുക്കളാണ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് … Continue reading തിരുവനന്തപുരത്ത് 4 പേർ മുങ്ങി മരിച്ചു