ഫ്രാൻസിസ് പാപ്പായുടെ നാല്പത്തിയാറാം അപ്പസ്തോലിക സന്ദർശനത്തിനു സമാപനമായി

സമയദൈർഘ്യം താരതമ്യേന കുറവായിരുന്നുവെങ്കിലും, ഫ്രാൻസിസ് പാപ്പായുടെ നാല്പത്തിയാറാമത് അപ്പസ്തോലിക യാത്രയുടെ രണ്ടാം ഭാഗം ബെൽജിയത്തിൽ ധാരാളം വിശ്വാസതീക്ഷ്ണതയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്. സെപ്റ്റംബർ മാസം ഇരുപത്തിയെട്ടാം തീയതി, കോക്കൽബർഗ് തിരുഹൃദയബസിലിക്കയിൽ നടന്ന കത്തോലിക്കാ വിശ്വാസിസമൂഹവുമായി ഫ്രാൻസിസ് പാപ്പാ നടത്തിയ കൂടിക്കാഴ്ച്ച, യഥാർത്ഥത്തിൽ സിനഡൽ സഭയുടെ ഒരു നേർക്കാഴ്ച്ച തന്നെയായിരുന്നു. സമ്മേളനത്തെ തുടർന്ന്, പാപ്പാ ബസിലിക്കയുടെ അടിയിലുള്ള ഗുഹാഗൃഹത്തിൽ സ്ഥിതി ചെയ്യുന്ന രാജകീയ കുടുംബത്തിൽപ്പെട്ടവരുടെ കല്ലറകൾ സന്ദർശിക്കുകയും, രാജാവിന്റെ ശവകുടീരത്തിനു മുൻപിൽ പ്രാർത്ഥനാനിമഗ്നനായി അല്പസമയം ചിലവഴിക്കുകയും ചെയ്തു. ഭ്രൂണഹത്യയെന്ന കൊലപാതക … Continue reading ഫ്രാൻസിസ് പാപ്പായുടെ നാല്പത്തിയാറാം അപ്പസ്തോലിക സന്ദർശനത്തിനു സമാപനമായി