അന്തരിച്ച മുന്‍ ഇറ്റാലിയൻ പ്രസിഡന്‍റിന് ആദരാജ്ഞലി അര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പ

അന്തരിച്ച ഇറ്റാലിയൻ റിപ്പബ്ലിക്കിന്റെ മുൻ പ്രസിഡന്റ് ജോർജിയോ നപൊളിറ്റാനോയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ . ഇന്നലെ ഞായറാഴ്ച ഇറ്റാലിയൻ സെനറ്റിന്റെ ആസ്ഥാനമായ മദാമ കൊട്ടാരത്തില്‍ എത്തിയ പാപ്പ ജോർജിയോ നപൊളിറ്റാനോയുടെ മൃതശരീരം സൂക്ഷിച്ച പെട്ടിക്ക് സമീപം ഏതാനും സമയം പ്രാര്‍ത്ഥനയില്‍ മുഴുകിഇറ്റാലിയൻ രാഷ്ട്രീയ ജീവിതത്തോടുള്ള ആത്മാർത്ഥമായ അഭിനിവേശമുള്ള നേതാവായിരിന്നു ജോർജിയോ നപൊളിറ്റാനോയെന്ന് പാപ്പ അനുസ്മരിച്ചു. തന്റെ സാന്നിധ്യത്തോടും പ്രാർത്ഥനയോടും കൂടി, നപ്പോളിറ്റാനോയോടും കുടുംബത്തോടും ഉള്ള വ്യക്തിപരമായ സ്നേഹം പ്രകടിപ്പിക്കാനും അദ്ദേഹത്തിന്റെ മഹത്തായ സേവനത്തെ അനുസ്മരിക്കാനുമാണ് പാപ്പ … Continue reading അന്തരിച്ച മുന്‍ ഇറ്റാലിയൻ പ്രസിഡന്‍റിന് ആദരാജ്ഞലി അര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പ