വ്യാജരേഖ കേസ്; അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്

വ്യാജരേഖ കേസിൽ കെ വിദ്യയുടെ മൊഴി വിശ്വാസത്തിലെടുത്ത് നീലേശ്വരം പൊലീസ് അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. വ്യാജരേഖയുടെ ‘ഒറിജിനൽ’ കണ്ടെത്താനോ സർട്ടിഫിക്കറ്റ് തയാറാക്കാൻ ആരാണ് സഹായിച്ചതെന്ന് കണ്ടെത്താനോ അഗളി പൊലീസിനെ പോലെ നീലേശ്വരം പൊലീസിനും താൽപര്യമില്ലെന്നാണ് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GF8mrpEZuBJ5snkCWn0lvNവാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite http://pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavision