വനയാത്ര നടത്തി ചേന്നാട് സെന്റ് മരിയ ഗൊരേത്തീസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ

വനമഹോത്സവ ദിനത്തോടാനുബന്ധിച്ചു വനയാത്ര നടത്തി ചേന്നാട് സെന്റ് മരിയ ഗൊരേത്തീസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ വനമഹോത്സവ ദിനത്തിൽ പാതാമ്പുഴ വനസ്ഥലി യിലേക്ക് വനയാത്ര നടത്തി ചേന്നാട് സെന്റ് മരിയ ഗൊരേത്തീസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ. ഹെഡ്മിസ്‌ട്രെസ്സ് സി സിസി നേതൃത്വം നൽകിയ വനയാത്രയിൽ പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ശ്രീ. എബി പൂണ്ടിക്കുളം സന്ദേശം നൽകി. വനങ്ങൾ സംരക്ഷിക്കപ്പെടേണ്ടത്തിന്റെ പ്രാധാന്യം വിളിച്ചോതിയ വനയാത്രയിൽ അദ്ധ്യാപകരും പങ്കുചേർന്നു. കൂടാതെ മഴു ദൂരെ വനം ചാരെ എന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾക്കായി പ്രസംഗമത്സരവും വനം … Continue reading വനയാത്ര നടത്തി ചേന്നാട് സെന്റ് മരിയ ഗൊരേത്തീസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ