വനസംരക്ഷണ ഭേദഗതി ബില്ലിന് അംഗീകാരം
വിമർശനങ്ങൾക്കിടയിലും വനസംരക്ഷണ ഭേദഗതി ബില്ലിന് അംഗീകാരം നൽകി പാർലമെന്ററി സമിതി. പാർലമെന്റ് സമ്മേളനത്തിനിടയിൽ യാതൊരു മാറ്റവും വരുത്താത്ത 200ഓളം പേജുകളുള്ള ബിൽ സഭയുടെ മേശപ്പുറത്ത് വച്ചു. 31 അംഗ പാർലമെന്ററി സമിതിയിലെ 18 ബിജെപി അംഗങ്ങളും ബില്ലിനെ പിന്തുണച്ചു. ഒരു മാറ്റവും വരുത്താതെ അംഗീകരിച്ച ബില്ലിനെതിരെ സമിതിയിലെ നാല് പ്രതിപക്ഷ അംഗങ്ങൾ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GF8mrpEZuBJ5snkCWn0lvNവാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite … Continue reading വനസംരക്ഷണ ഭേദഗതി ബില്ലിന് അംഗീകാരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed