ഫുട്ബോള്‍ ഇതിഹാസം നെയ്മറിന്റെ മകളുടെ ജ്ഞാനസ്നാന സ്വീകരണത്തിന്റെ ചിത്രങ്ങള്‍ വൈറല്‍

ഫുട്ബോള്‍ ഇതിഹാസം നെയ്മര്‍ ജൂനിയറിന്റെ മകളുടെ ജ്ഞാനസ്നാന സ്വീകരണത്തിന്റെ: ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ . നെയ്മർ ജൂനിയറും പങ്കാളിയായ ബ്രൂണ ബിയാൻകാർഡിയും തങ്ങളുടെ എട്ട് മാസം പ്രായമുള്ള മകൾ മാവിയുടെ ജ്ഞാനസ്നാനത്തിൻ്റെ ചില ഫോട്ടോകൾ ഇക്കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ബ്രസീലിന്റെ തലസ്ഥാനമായ സാവോപോളോയിലെ കോട്ടിയ ഫാത്തിമ ബസിലിക്കയിലാണ് ജ്ഞാനസ്നാന സ്വീകരണം നടന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ യൂ … Continue reading ഫുട്ബോള്‍ ഇതിഹാസം നെയ്മറിന്റെ മകളുടെ ജ്ഞാനസ്നാന സ്വീകരണത്തിന്റെ ചിത്രങ്ങള്‍ വൈറല്‍