കാരുണ്യത്തിന്റെ കൈകളുമായി സ്നഹവണ്ടി ഓടുന്നു

ചെമ്മലമറ്റം – സഹജീവികളോടുള്ള കാരുണ്യവും സ്നഹവും പ്രകടമാക്കി ചെമ്മലമറ്റം ലീറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ കഴിഞ്ഞ ജൂൺ മാസം മുതൽ തുടങ്ങിയ സേന്ഹ വണ്ടി യാത്ര തുടരുന്നു എല്ലാ ചൊവ്വാഴ്ചകളിലും സ്കൂളിൽ നിന്നും പുറപ്പെടുന്ന സേനഹവണ്ടി വിവിധ അനാഥ ലായങ്ങളിൽ എത്തിചേരുന്നു അറുപതോളം ചോറും പൊതിയും കറിക്കുട്ടങ്ങളുമായിട്ടാണ് സ്നേഹ വണ്ടി പുറപ്പെടുന്നത്. സ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികളും ഇതിൽ പങ്കാളികളാകുന്നു എന്നതാണ് സ്നേഹ പൊതിയുടെ പ്രത്യകത പാലാ മരിയസദനത്തിലെ മുത്തോലിയിലുള്ള തല ചായ്ക്കാൻ ഒരിടം എന്ന സ്ഥാപനത്തിലാണ് ഈ … Continue reading കാരുണ്യത്തിന്റെ കൈകളുമായി സ്നഹവണ്ടി ഓടുന്നു