ആന്ധ്രയിൽ വെള്ളപ്പൊക്കം; 24 മരണം, 140 ട്രെയിനുകൾ റദ്ദാക്കി

ആന്ധ്രാപ്രദേശിലും തെലങ്കാനയിലും തുടരുന്ന കനത്ത മഴയിൽ ഉണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് 140ഓളം ട്രെയിൻ സർവീസുകൾ റദ്ദാക്കി. വിജയവാഡ ഡിവിഷൻ ഉൾപ്പെടുന്ന സെക്കന്തരാബാദ് ആസ്ഥാനമായ സൗത്ത് സെൻട്രൽ റെയിൽവേ സോൺ ആണ് 140 ട്രെയിൻ സർവീസുകൾ റദ്ദാക്കിയത്. വെള്ളപ്പൊക്കത്തെ തുടർന്ന് ഇരു സംസ്ഥാനങ്ങളിലുമായി 24 പേർ മരിച്ചു. 17000ത്തോളം പേരെ മാറ്റിപ്പാർപ്പിച്ചതായി ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു അറിയിച്ചു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ … Continue reading ആന്ധ്രയിൽ വെള്ളപ്പൊക്കം; 24 മരണം, 140 ട്രെയിനുകൾ റദ്ദാക്കി