ഇന്ന് മുതൽ വിമാന ടിക്കറ്റ് നിരക്കിൽ മൂന്നിരട്ടി വർധന

ഇന്ന് മുതൽ സെപ്തംബർ 10 വരെ സൗദി, യുഎഇ സെക്ടറുകളിലാണ് നിരക്ക് വർധന കൂടുതൽ ഓണം കൂടാൻ നാട്ടിലെത്തി മടങ്ങുന്ന പ്രവാസികളെ ലക്ഷ്യമിട്ട് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയിലധികം വർധിപ്പിച്ചു. ഇന്ന് മുതൽ സെപ്തംബർ 10 വരെ സൗദി, യുഎഇ സെക്ടറുകളിലാണ് നിരക്ക് വർധന കൂടുതൽ. 45,000 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക്. സാധാരണ 25,000 രൂപ ചെലവാകുന്നിടത്താണിത്. ദുബായിലേക്ക് പോകാൻ ഒന്നര ലക്ഷം വരെയാകും. സെപ്തംബർ 15നു ശേഷം ടിക്കറ്റ് നിരക്ക് കുത്തനെ കുറയാൻ … Continue reading ഇന്ന് മുതൽ വിമാന ടിക്കറ്റ് നിരക്കിൽ മൂന്നിരട്ടി വർധന