ലക്ഷ്വദ്വീപിൽ മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി

ഇന്ന് രാവിലെ 10.30 തിന് പുറപ്പെടേണ്ടിയിരുന്ന അലൈൻസ് എയർ വിമാനമാണ് ഒരു അറിയിപ്പും കൂടാതെ റദ്ദാക്കിയത്. ഓണം അവധിയെത്തുടർന്ന് വെക്കേഷൻ ആഘോഷിക്കാനെത്തിയ മലയാളികളടക്കമുള്ളവരാണ് വിമാനം റദ്ദാക്കലിനെ തുടർന്ന് പ്രതിസന്ധിയിലായത്. പിഞ്ചുകുഞ്ഞുങ്ങൾ അടക്കമുള്ളവർ വെള്ളമോ ഭക്ഷണമോ ലഭിക്കാതെ അഗതി വിമാനത്താവളത്തിൽ കുടുങ്ങികിടക്കുകയാണ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision