വിശ്വാസ പ്രഖ്യാപന _ ലഹരി വിരുദ്ധ റാലി, ആവേശമായി ഫ്ലാഷ് മോബും

പാലാ: പൂവരണി തിരുഹൃദയ സൺഡേ സ്കൂളിന്റെയും ചെറുപുഷ്പ മിഷൻ ലീഗ് പൂവരണിയൂണിറ്റിൻ്റെയും ആഭിമുഖ്യത്തിൽ നടന്ന വിശ്വാസ പ്രഖ്യാപന ലഹരി വിരുദ്ധ റാലിയോടനുബന്ധിച്ച് വിളക്കുമരുത് ജംഗ്ഷനിൽ കുട്ടികൾ കാഴ്ചവെച്ച ഫ്ലാഷ് മോബ് ശ്രദ്ധേയമായി. ലഹരിക്കെതിരെ ശക്തമായ താക്കീതുമായി ഒരു കൂട്ടം കുട്ടികൾ രംഗത്ത് ഇറങ്ങിയപ്പോൾ ജീവൻ്റെ വിലയെക്കുറിച്ച് ബോദ്ധ്യങ്ങൾ നൽകി പ്രോലൈഫ് എന്ന ആശയവുമായി മറ്റൊരു കൂട്ടരും രംഗത്തെത്തി. മനുഷ്യനെ ശാരീരികമായും, മാനസികമായും തകർക്കുന്ന സമൂഹ്യ വിപത്താണ് ലഹരിയെന്നും ആരോഗ്യ പ്രശ്നങ്ങൾ, കുടുംബ ബന്ധങ്ങളുടെ തകർച്ച, കുറ്റകൃത്യം, ആത്മഹത്യ … Continue reading വിശ്വാസ പ്രഖ്യാപന _ ലഹരി വിരുദ്ധ റാലി, ആവേശമായി ഫ്ലാഷ് മോബും