സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് ശേഷം പതാക എന്ത് ചെയ്യും

കൊടിയുയർത്തലിനും സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കും ശേഷവും ദേശീയ പതാകയുടെ ഉപയോഗ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ദേശീയ പതാക തറയിലോ വെള്ളത്തിലോ തട്ടുന്ന രീതിയിൽ മനഃപൂർവം വെയ്ക്കുകയോ തലകീഴായി പിടിക്കുകയോ ചെയ്യരുത്. ഉപയോഗ ശേഷം ഇന്ത്യൻ പതാക ആളൊഴിഞ്ഞ സ്ഥലത്ത് പൂർണമായും കത്തിച്ച് കളയുകയോ മറ്റു മാർഗങ്ങളിലൂടെ സംസ്‌കരിക്കുകയോ ചെയ്യേണ്ടതാണ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision