ഇന്ത്യയ്ക്ക് അഞ്ചാം മെഡൽ

പാരീസ് പാരാലിമ്പിക്‌സിൽ ഇന്ത്യയ്ക്ക് അഞ്ചാംമെഡൽ. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച് 1 ഇനത്തിൽ റുബീന ഫ്രാൻസിസ് വെങ്കലം നേടി. പാരീസിലെ ചാറ്റോറോക്സ് ഫൈനൽ റേഞ്ചിൽ 211.1 പോയൻ്റോടെയാണ് 25-കാരിയായ റുബീന മെഡൽ നേടിയത്. മധ്യപ്രദേശിലെ ജബൽപുർ സ്വദേശിയാണ് റുബീന. ഇത്തവണത്തെ പാരാലിമ്പിക്സിൽ ഷൂട്ടിങ് ഇനത്തിൽ ഇന്ത്യ നേടുന്ന നാലാം മെഡലാണിത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് … Continue reading ഇന്ത്യയ്ക്ക് അഞ്ചാം മെഡൽ