വിരമിച്ച IAS ഉദ്യോഗസ്ഥയ്ക്ക് വീണ്ടും നിയമനം കിഫ്ബിയിൽ അഡീഷണൽ CEO ആയി വിരമിച്ച IAS ഉദ്യോഗസ്ഥ മിനി ആന്റണിയെ വീണ്ടും നിയമിച്ചു. 3 ലക്ഷം രൂപ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടെ 5 ലക്ഷത്തോളം നൽകുമെന്നാണ് റിപ്പോർട്ട്. നിയമനം സംബന്ധിച്ച് സർക്കാർ ഇതുവരെ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. നിയമന സൂചനകൾ വന്നപ്പോൾ തന്നെ വിവിധ കോണുകളിൽ നിന്ന് എതിർപ്പുണ്ടായിരുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടെ അനാവശ്യ തസ്തിക സൃഷ്ടിച്ചതിൽ ഭരണതലത്തിലും പ്രതിഷേധമുണ്ട്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് … Continue reading 5 ലക്ഷത്തോളം ശമ്പളം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed