ഗുജറാത്തിൽ വിഷ വാതകം ചോർന്നു 5 തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു
ഗുജറാത്തിലെ കച്ചിൽ വിഷ വാതകം ശ്വസിച്ച് 5 തൊഴിലാളികൾ മരിച്ചു. കച്ചിലെ കാൻഡ്ലയിലുള്ള ഇമാമി അഗ്രോ ടെക് എന്ന കമ്പനിയിലാണ് വാതക ചോർച്ച ഉണ്ടായത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഫാക്ടറിയിലെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ചോരുകയായിരുന്നുവെന്നാണ് നിഗമനം. വാതകം ശ്വസിച്ച് ബോധമറ്റു വീണ തൊഴിലാളികളെ രക്ഷിക്കുന്നതിനിടെയാണ് കൂട്ടമരണം ഉണ്ടായത്. മരിച്ചവരിൽ സൂപ്പർവൈസറും ടാങ്ക് ഓപ്പറേറ്ററും ഉൾപ്പെട്ടിട്ടുണ്ട്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ … Continue reading ഗുജറാത്തിൽ വിഷ വാതകം ചോർന്നു 5 തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed