വില്പനയ്ക്കായിസൂക്ഷിച്ച 5 കിലോ കഞ്ചാവ് പിടികൂടി

വാകത്താനത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് കഞ്ചാവ് സൂക്ഷിച്ചത് കോട്ടയം : കഞ്ചാവ് സംഘങ്ങൾ കടത്തികൊണ്ട് വന്ന അഞ്ച് കിലോ കഞ്ചാവ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. വാകത്താനം ഗവ ആശു പത്രിയ്ക്ക്പടിഞ്ഞാറ് ഭാഗത്തുള്ള പുരയിടത്തിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ഒരു മാസമായി ഈ മേഖല കേന്ദ്രീകരിച്ച് എക്സൈസ് രഹസ്യ നിരീക്ഷണം നടത്തി വരുകയായിരുന്നു. ഈ പുരയിടത്തിലേക്ക് രാത്രിയിൽ പുറത്ത് നിന്നുമുള്ള വർ കയറിപ്പോവുന്നത് കണ്ടവർ ഉണ്ട് . വിവരം … Continue reading വില്പനയ്ക്കായിസൂക്ഷിച്ച 5 കിലോ കഞ്ചാവ് പിടികൂടി