മത്സ്യത്തൊഴിലാളികളോടുള്ള ഭീഷണി അവസാനിപ്പിക്കണം: കോട്ടയം അതിരൂപതാ ജാഗ്രതാ സമിതി
കോട്ടയം: മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ കടലില്‍ കാണാതാകുന്നത് ഒരു തുടര്‍കഥയാകുന്നുവെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കാട്ടുന്ന കുറ്റകരമായ അനാസ്ഥയ്‌ക്കെതിരെ പ്രതികരിച്ച മത്സ്യത്തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും യാതൊരു അടിസ്ഥാനവുമില്ലാത്ത വകുപ്പുകള്‍ ചുമത്തി കേസെടുക്കുന്നത് അവസാനിപ്പിക്കണമെന്നും കോട്ടയം അതിരൂപതാ ജാഗ്രതാസമിതി ആവശ്യപ്പെട്ടു. ഉറ്റവരെ നഷ്ടപ്പെട്ടതിന്റെ വേദനിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്നവരെ ആശ്വസിപ്പിക്കേണ്ടവര്‍തന്നെ അവരെ അപമാനിക്കുന്ന തരത്തില്‍ പെരുമാറുന്നത് അനുചിതമാണെന്നും സമിതി അഭിപ്രായപ്പെട്ടു. തുടര്‍ച്ചയായി മത്സ്യത്തൊഴിലാളികള്‍ മരണപ്പെടുന്ന സാഹചര്യങ്ങള്‍ വിലയിരുത്തി മരണം വീണ്ടും ആവര്‍ത്തിക്കാതിരിക്കാനുള്ള കര്‍മ്മപദ്ധതികള്‍ സര്‍ക്കാര്‍ തലത്തില്‍ ആവിഷ്‌ക്കരിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും … Continue reading മത്സ്യത്തൊഴിലാളികളോടുള്ള ഭീഷണി അവസാനിപ്പിക്കണം: കോട്ടയം അതിരൂപതാ ജാഗ്രതാ സമിതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed