ഇലഞ്ഞി വിസാറ്റിനു പ്ലേസ്മെന്റിൽ ചരിത്ര നേട്ടം

ഇലഞ്ഞി വിസാറ്റിനു പ്ലേസ്മെന്റിൽ ചരിത്ര നേട്ടം: മുഴുവൻ ഒന്നാം വർഷ വിദ്യാർത്ഥികൾക്കും ജോബ് ഓഫർ ലെറ്റർ വിതരണം ചെയ്തു ഇലഞ്ഞി: വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിലെ മുഴുവൻ ഒന്നാം വർഷ ബി ടെക് വിദ്യാർത്ഥികൾക്കും യൂനിസിസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ജോബ് ഓഫർ ലെറ്റർ നൽകി. കേരളത്തിൽ തന്നെ അത്യപൂർവനേട്ടം വിസാറ്റ് കൈവരിച്ചത് അത്യധികം അഭിനന്ദനാർഹമാണെന്നു സഹകരണ മന്ത്രി ശ്രീ വി എൻ വാസവൻ ചടങ്ങു ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കേരളത്തിലുള്ള ഒരു കോളേജിനും എളുപ്പത്തിൽ നൽകാവുന്ന ഒന്നല്ല … Continue reading ഇലഞ്ഞി വിസാറ്റിനു പ്ലേസ്മെന്റിൽ ചരിത്ര നേട്ടം