പ്രഥമ ടി വി ഇന്നസെന്റ് അവാർഡ് കലാഭവൻ ജോഷിക്ക്

ബഹ്റിനിലെ വെൽഫെയർ ഓർഗനൈസേഷൻ നോൺ റസിഡൻസ് കേരളയുടെ പ്രഥമ ഇന്നസെന്റ് പുരസ്കാരത്തിന് കലാഭവൻ ജോഷി അർഹനായി. 100000 രൂപയും, ശില്പവും, പ്രശസ്തി പത്രവുമാണ് പുരസ്കാരം. നീണ്ട 25 വർഷം അനുകരണ കലയിലൂടെ അരങ്ങിലും അണിയറയിലും ഇന്നസെന്റിനൊപ്പം ഉണ്ടായിരുന്നു ജോഷി. രമേഷ് പിഷാരടി, കലാഭവൻ ഷാജോൺ, വിനോദ് കോവൂർ, ടിനി ടോം എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. ഇന്ന് പുരസ്കാരം സമ്മാനിക്കും. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുക വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7👉 … Continue reading പ്രഥമ ടി വി ഇന്നസെന്റ് അവാർഡ് കലാഭവൻ ജോഷിക്ക്