ഒന്നാം റാങ്ക് നേട്ടം

നീറ്റ് പരീക്ഷയിൽ ഒന്നാം റാങ്ക് നേട്ടം; കണ്ണൂർ സ്വദേശിയായ ശ്രീനന്ദിന് ബ്രില്ല്യന്റ് സ്റ്റഡി സെൻറർ സമ്മാനം ഒരു കോടി രൂപ; തുക കൈമാറിയത് ഡയറക്ടർ ജോർജ് തോമസ് നേരിട്ട് എത്തി. 720 ല്‍ 720 മാര്‍ക്കോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ശ്രീനന്ദ് ശര്‍മിളിന് പാലാ ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഒരു കോടി രൂപ സമ്മാനിച്ചു. കണ്ണൂര്‍ സ്വദേശിയായ ശ്രീനന്ദ് ശര്‍മിള്‍, ഡോക്ടര്‍ ദമ്ബതികളായ ശര്‍മിള്‍ ഗോപാലിന്റെയും പ്രിയയുടെയും മകനാണ്. മാന്നാനം കെ.ഇ. സ്‌കൂളിലെ പ്ലസ്ടു പഠനത്തോടൊപ്പം പാലാ … Continue reading ഒന്നാം റാങ്ക് നേട്ടം