ഇന്ത്യക്ക് ആദ്യ മെഡൽ

പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യക്ക് ആദ്യ മെഡൽ. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ മനു ഭാക്കറാണ് ഇന്ത്യക്ക് വേണ്ടി വെങ്കലം മെഡൽ നേടിയത്. 221.7 പോയിന്റ് നേടിയാണ് മനുഭാക്കർ മെഡൽ സ്വന്തമാക്കിയത്. രണ്ടുപതിറ്റാണ്ടിനിടെ ഷൂട്ടിങ് വ്യക്തിഗത ഇനത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാതാരമാണ് മനു ഭാക്കർ. ടോക്കിയോ ഒളിംപിക്സിൽ മനുവിന് യോഗ്യതാ റൗണ്ട് കടക്കാനായിരുന്നില്ല. ഹരിയാന സ്വദേശിയാണ് മനു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ … Continue reading ഇന്ത്യക്ക് ആദ്യ മെഡൽ