ആദ്യത്തെ ഫീൽഡ് ട്രിപ്പിൽ മാസ്കോ തേയില ഫാക്ടറി സന്ദർശിച്ചു കുട്ടികൾ

ക്ലാസ് മുറികൾക്ക് അപ്പുറത്തേക്ക് കുട്ടികൾ പോകണം എന്ന ഉദ്ദേശത്തോടെയാണ് മൈൻഡ് ട്രാവൽ ഫീൽഡ് ട്രിപ്പ് അരുവിത്തുറ സെന്റ് അൽഫോൻസാ പബ്ലിക് സ്കൂൾ സംഘടിപ്പിക്കുന്നത് ക്ലാസ് മുറികൾക്ക് അപ്പുറത്തേക്ക് കുട്ടികൾ – മൈൻഡ് ട്രാവൽ ഫീൽഡ് ട്രിപ്പ് വാഗമൺ മാസ്കോ തേയില ഫാക്ടറി സന്ദർശിച്ചു ഇതിന്റെ ഭാഗമായി 5,6 ക്ലാസ്സിലെ കുട്ടികൾ ഇന്ന് വാഗമൺ മാസ്കോ തേയില ഫാക്ടറി സന്ദർശിച്ചു. തേയിലപൊടി നിർമാണത്തിന്റെ വിവിധ ഖട്ടങ്ങൾ- തേയില നുള്ളുന്നത് മുതൽ അതിൽ ഉപയോഹിക്കുന്ന യന്ത്രങ്ങൾ, സങ്കേതികവിദ്യ ഉൾപ്പെടെ പാക്ക് … Continue reading ആദ്യത്തെ ഫീൽഡ് ട്രിപ്പിൽ മാസ്കോ തേയില ഫാക്ടറി സന്ദർശിച്ചു കുട്ടികൾ