രക്ഷാപ്രവർത്തകരെ അഭിവാദ്യം ചെയ്ത് ഒന്നാം ക്ലാസുകാരി

വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. അതിനിടയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട എല്ലാവരേയും അഭിവാദ്യം ചെയ്ത് ചിത്രം വരച്ചിരിക്കുകയാണ് ഒന്നാം ക്ലാസുകാരി. പൂത്തോട്ട എസ്എൻ പബ്ലിക്ക് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി സിദ്റ ഇർഷാദിന്റെ ചിത്രം പിവി അൻവർ എംഎൽഎ ആണ് ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision