ആദ്യം ബന്ദികളെ വിട്ടയക്കൂ അതിനുശേഷം ചർച്ച’
സംഘർഷ മേഖലയിൽ വെടിനിർത്തലിനെക്കുറിച്ച് ചർച്ച നടക്കണമെങ്കിൽ ആദ്യം ഹമാസിന്റെ പക്കലുള്ള ബന്ദികളെ മോചിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.‘ഹമാസ് ബന്ദികളാക്കിയ മുഴുവൻ ആളുകളേയും മോചിപ്പിച്ചാൽ മാത്രമേ വെടിനിർത്തലുമായി ബന്ധപ്പെട്ട ചർച്ചകൾക്കു പ്രസക്തിയുള്ളൂ. വെടിനിർത്തൽ ആവശ്യമാണ്. എന്നാൽ, അതിനു മുൻപ് ബന്ദികളെ മോചിപ്പിക്കണം.’- ബൈഡൻ പറഞ്ഞു വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsitepala.visionപാലാ വിഷൻ യൂ … Continue reading ആദ്യം ബന്ദികളെ വിട്ടയക്കൂ അതിനുശേഷം ചർച്ച’
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed